വടക്കേക്കര: പുത്തേട്ടുകുളം പരേതനായ ജോസഫ് തോമസിെൻറ ഭാര്യ അന്നമ്മ ജോസഫ് (97) നിര്യാതയായി. മാടപ്പള്ളി വാത്തച്ചിറ കുടുംബാംഗമാണ്. മക്കൾ: പരേതനായ തോമസ് ജോസഫ്, പി.ജെ. ജോസഫ്, ഗ്രേസി മാത്യു, മേരിക്കുട്ടി, കുഞ്ഞുമോൻ, മാത്തുക്കുട്ടി, മായ സിബി. മരുമക്കൾ: സെലീനാമ്മ, തങ്കമ്മ, മാത്തുക്കുട്ടി, ജോസി കണ്ടത്തിൽ, എൽസമ്മ പുളിമൂട്ടിൽ, ലിസമ്മ പരുത്തിക്കളം, സിബി കൂടത്തിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടക്കേക്കര സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.