തുരുത്തി: മുട്ടഞ്ചേരില്‍ തോമസ് ജോസഫ് (ജോസുകുട്ടി -73) നിര്യാതനായി. ഭാര്യ: തകഴി കമ്പലോടില് കുടുംബാംഗം പെണ്ണമ്മ. മക്കള്‍: റാണി, റോയി (യു.എ.ഇ), റോണി (യു.കെ), റോബിന്, സി. ഐറിന് സി.എം.സി (സി.എം.സി കോൺവൻറ്, വേഴപ്ര). മരുമക്കള്‍: സിബിച്ചന് എരുമേലി, ജ്യോതി ആര്‍പ്പൂക്കര, അനു പാറമ്പുഴ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.