വാളക്കുഴി: പുറമല തേക്കുങ്കൽ ഷാജിയുടെ ഭാര്യ കൊച്ചുമോൾ (43) നിര്യാതയായി. വാകത്താനം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. കൊട്ടാരക്കര മൈലം ഗവ. ആശുപത്രി ഉദ്യോഗസ്ഥയാണ്. മക്കൾ: ഫെമിയ, ഫെമിന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാരമല എബനേസർ മാർത്തോമാ പള്ളി സെമിത്തേരിയിൽ.