ആലുവ: മുപ്പത്തടം പുളിമൂട്ടിൽ വീട്ടിൽ പി.എ. ഭാസ്കരൻ നായരുടെ ഭാര്യ കോമളം (62) നിര്യാതയായി. പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: പി.ബി. വിനോദ് (എം.ജി സർവകലാശാല), പി.ബി. ദീപ (പ്രണാമം ജ്വല്ലറി, ചൂണ്ടി). മരുമക്കൾ: നിഷ(കെ.ആർ.എസ്, ഏലൂർ), വി.എസ്. രാജേഷ്(എ.വി.ടി മക്കോർ മിക്സ്, വാഴക്കുളം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.