മതിലകം: കൂളിമുട്ടം തട്ടുങ്ങൽ പള്ളിയുടെ വടക്ക് തൈവളപ്പിൽ പരേതനായ ബിരുവിെൻറ ഭാര്യ കൊച്ചു ഖദീജ (87) നിര്യാതയായി. മകൻ: മുഹമ്മദലി. മരുമകൾ: സഫിയ.