മാള: പൊയ്യ കുന്നുഭാഗം പരേതനായ കാനാടി സദാനന്ദെൻറ ഭാര്യ സരസ്വതി (90) നിര്യാതയായി. മക്കൾ: ലതിക, വിജയൻ, ലൈല, ഉണ്ണികൃഷ്ണൻ, ഷീബ, പരേതനായ വിമലൻ. മരുമക്കൾ: സുജാത, സിദ്ധൻ, ഷീല, തിലകൻ, രാമചന്ദ്രൻ, ബിജിനി.