പുത്തൻചിറ: വെളയനാട് പ്ലാശ്ശേരി പാറയിൽ അന്തോണി (85) നിര്യാതനായി. ഭാര്യ: ക്ലാര. മകൾ: രാഖി. മരുമകൻ: ജോയ്.