എലപ്പുള്ളി: തേനാരി കരാംകോഡ്കളം പരേതനായ അയ്യാവുവിെൻറ ഭാര്യ ടി. രുക്മിണി (82) നിര്യാതയായി. മക്കൾ: എ. രാമപ്രസാദ് (എലപ്പുള്ളി മണ്ഡലം കോൺഗ്രസ് മുൻ പ്രിസിഡൻറ്), എ. ശിവദാസൻ, വിനോദിനി, പരേതരായ രത്നവല്ലി, സതീർഥ്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.