അകത്തേത്തറ: തെക്കേത്തറ ഇളയച്ഛനിടത്തില് അംബുജാക്ഷി നേത്യാര് (72) നിര്യാതനായി. കല്ലേക്കുളങ്ങര ഹേമാംബിക സ്കൂള്‍ റിട്ട. ഹിന്ദി അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ കാവശ്ശേരി പുലാപ്പറ്റ വീട്ടില്‍ ബാലകൃഷ്ണന്. മക്കള്‍: കൃഷ്ണകുമാര്‍, ശ്രീപാര്‍വതി.