ആലത്തൂർ: കാട്ടുശ്ശേരി ഏറാട്ട് വീട് പ്രണവത്തിൽ ഏറാട്ട് ലീല (84) നിര്യാതയായി. മകൻ: ഗോവിന്ദരാജ്. സഹോദരങ്ങൾ: വിജയലക്ഷമി, പത്മിമിനി (ഇരുവരും റിട്ട. അധ്യാപകർ).