ആലത്തൂർ: പഴമ്പാലക്കോട് കിഴക്കുമുറി തെക്കേപീടിക വീട്ടിൽ അസനാര് ഹാജി (81) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: ആമിന, ഖദീജ, കബീര്‍, റംലത്ത്, ഷക്കീല, റുഖിയ, പരേതരായ സബൂറ, ശംസുദ്ദീന്‍. മരുമക്കള്‍: സെയ്തലവി, ഹമീദ്, സൗജത്ത്, സലീം, ഇസ്മായില്‍.