ആലത്തൂർ: മണ്ഡലം കോൺഗ്രസ് സെക്രട്ടറി പുതിയങ്കം ചെറുതറ വീട്ടിൽ പരേതനായ കൃഷ്ണെൻറ മകൻ ശശിധരൻ (61) നിര്യാതനായി. ആലത്തൂരിൽ വക്കീൽ ക്ലർക്കായിരുന്നു. മാതാവ്: പരേതയായ കാളുക്കുട്ടി. ഭാര്യ: രാജാമണി. മക്കൾ: രാഹുൽ, ശാലിനി. മരുമക്കൾ: ശ്രുതി, രാജേഷ്. സഹോദരങ്ങൾ: ജ്യോതി, പത്മാവതി, സുധ, പ്രേമ.