മുണ്ടൂർ: പൊരിയാനി വീട്ടിൽ പരേതനായ ചിന്നെൻറ ഭാര്യ വള്ളിയമ്മ (89) നിര്യാതയായി. മക്കൾ: വേലായുധൻകുട്ടി, മോഹൻദാസ്, വിവേകാനന്ദൻ, ധനലക്ഷ്മി, പരേതയായ സുഭദ്ര. മരുമക്കൾ: പ്രസന്നകുമാരി, സുന്ദരി, ഹേമലത, രാജൻ, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കൃഷ്ണൻകുട്ടി, നീലു, രുഗ്മിണി, ജാനകി, പാർവതി.