വടക്കഞ്ചേരി: പന്നിയങ്കര കുളത്തിങ്കൽ വീട്ടിൽ അപ്പുണ്ണി (68) നിര്യാതനായി. ഭാര്യ: പരേതയായ സാലി. മകൻ: അരുൺ ശ്യംകുമാർ. സഹോദരങ്ങൾ: രാജമ്മ, ഇന്ദിര, പരേതരായ ഓമന, സുദേവൻ, സുലോചന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.