തിരൂർ: പെരുവഴിയമ്പലം ചെറുമൂച്ചിക്കൽ താമസിക്കുന്ന പറമ്പിൽ താഴത്ത് അബ്ദുറഹ്മാൻ (കുഞ്ഞാറു -72) നിര്യാതനായി. മുമ്പ് നടുവിലങ്ങാടിയിൽ താമസിച്ചിരുന്നു. ഭാര്യ: മൈമൂന ചെട്ടിപ്പടി. മക്കൾ: റിയാസ്, ഷൗക്കത്ത്, നസീമ, നജ്മത്ത്. സഹോദരങ്ങൾ: ഹംസക്കുട്ടി, പാത്തുമ്മു. മരുമക്കൾ: സക്കീന പരപ്പനങ്ങാടി, അബ്ദുൽ റഷീദ് മീനടത്തൂർ, അബ്ദുൽ ഗഫൂർ പെരിന്തല്ലൂർ.