കണ്ണമ്പ്ര: ഭഗവതിപറമ്പിൽ എം.സി. ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാബു, ബൈജു, ഷിജു. മരുമക്കൾ: ജിനിത, രഞ്ജിനി, പ്രസീത. സംസ്കാരം വെള്ളിയാഴ്ച 11ന് തിരുവില്വാമല ഐവർമഠത്തിൽ.