തൃത്തല്ലൂർ: തൃത്തല്ലൂർ പരേതനായ കരുവാംകോട്ട് ഗോപാലെൻറ ഭാര്യ കരുവാംകോട്ട് കമലാക്ഷി (70) നിര്യാതയായി. മക്കൾ: പ്രദീപ്, സതീശ്, സുപ്രിയ. മരുമക്കൾ: സിന്ധു, നീതു, സുന്ദരൻ (പൊന്നാനി). സഹോദരൻ: സുകുമാരൻ.