ഷൊർണൂർ: കുളപ്പുള്ളി പുറയന്നൂർ വടക്കേമനയ്ക്കൽ പരേതനായ പരമേശ്വരൻ നമ്പൂതിരിപ്പാടിെൻറ ഭാര്യ ഉമ അന്തർജനം (94) നിര്യാതയായി. മക്കൾ: ഡോ. രവി (ബംഗളൂരു), അനുജൻ (ചാർട്ടേഡ് അക്കൗണ്ടൻറ്, തൃശൂർ), പരമേശ്വരൻ (തിരുവനന്തപുരം), ഡോ. വാസുദേവൻ (കോട്ടയം), പരേതനായ നാരായണൻ. മരുമക്കൾ: ഗൗരി ഒളപ്പമണ്ണ (ബംഗളൂരു), ഡോ. അനിത മൂത്തിരിങ്ങോട് (തൃശൂർ), ഉഷ കോടനാട് (റിട്ട. സയൻറിസ്റ്റ്, തുമ്പ വി.എസ്.എസ്.സി), ഡോ. രജനി വരവൂർ കപ്ലിങ്ങാട് (കോട്ടയം), ദേവകി അവണൂർ.