തത്തമംഗലം: കുറ്റിക്കാട് പരേതനായ ചാമിയുടെ മകൻ കണ്ടമുത്തൻ (70) നിര്യാതനായി. ഭാര്യ: പരേതയായ പെട്ട. മകൾ: ചന്ദ്രിക. മരുമകൻ: ചന്ദ്രൻ.