വേങ്ങര: കണ്ണമംഗലം വാളക്കുട തടത്തിൽ പുറായ പൊട്ടിച്ചിന പുള്ളാട്ട് കടുങ്ങുളത്ത് രായിൻകുട്ടി ഹാജിയുടെ ഭാര്യ ആയിശ (70) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മാനദണ്ഡങ്ങളോടെ എടയ്ക്കാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മക്കൾ: മുഹമ്മദ് ഹസൻ കോയ, അബൂബക്കർ സിദ്ദീഖ്, ഫാത്തിമ സുഹ്റ, റസിയ. മരുമക്കൾ: പുല്ലിത്തൊടി അബൂബക്കർ, പാതിരിക്കോടൻ ഉസ്മാൻ, ചാലിലകത്ത് സാബിറ, സുഹ്റ.