തേഞ്ഞിപ്പലം: ചെനക്കലങ്ങാടി കണ്ണാരിയിൽ താമസിക്കുന്ന കെ.ടി. കമ്മു (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സൈനുൽ ആബിദ്, മുഹമ്മദ് റാഫി (കുവൈത്ത്), അബ്ദുസ്സലാം (ചേളാരി ഐ.ഒ.സി), ഹംസകോയ (സി.ആർ.പി.എഫ് ഉത്തർപ്രദേശ്). മരുമക്കൾ: റുബീന, ഫാത്തിമ, റജുല, സഞ്ചിത. സഹോദരങ്ങൾ: മറിയുമ്മ തയ്യിലക്കടവ്, ഖദീജ ചെറുനൂർ, സൈനബ കടലുണ്ടി.