ചെറുകര: പരേതനായ ഒടുങ്ങാടൻതൊടി അപ്പുണ്ണിയുടെ ഭാര്യ ചക്കി (80) നിര്യാതയായി. മക്കൾ: ഇന്ദിര, ഗീത, ജയന്തി, വിജയഭാരതി, വത്സല, വസന്ത, സുരേഷ്ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുന്നപ്പള്ളി കുടുംബശ്മശാനത്തിൽ.