തിരൂർ: തെക്കൻ കുറ്റൂർ ആശാരിപ്പറമ്പിൽ കൃഷ്ണദാസ് (82) നിര്യാതനായി. റിട്ട. ആമീൻ ആണ്. ഭാര്യ: മീനാക്ഷി. മക്കൾ: ഹരിദാസൻ, പ്രജിത, ജീജ, പരേതയായ ഷൈലജ. മരുമക്കൾ: സുരേന്ദ്രൻ, ചന്ദ്രൻ, വിനോദ് കുമാർ, ബിന്ദു.