വേങ്ങര: എസ്.എസ് റോഡിലെ തച്ചപറമ്പൻ കുഞ്ഞാലു (81) നിര്യാതനായി: ഭാര്യ: നഫീസ: മക്കൾ: ആലിക്കുട്ടി, സമീറ, സലീന, യഹിയ. മരുമക്കൾ: സൈനുദ്ദീൻ മമ്പുറം, ബഷീർ അറവങ്കര, ആയിശാബി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാവുങ്ങൽ പള്ളി ഖബർസ്ഥാനിൽ.