കണ്ണമംഗലം: എടക്കാപ്പറമ്പ്, എരണിപ്പടി സ്വദേശി മണ്ടോട്ടിൽ മൊയ്തീൻ കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ ഇരുകുളങ്ങര. മക്കൾ: അബ്ദുൽ മജീദ്, അബ്ദുന്നാസർ (ജിസാൻ), അഷ്റഫ് (സൗദി), ഖദീജ, ജംഷിയ, ഫൗസിയ, പരേതനായ മുഹമ്മദ് കുട്ടി. മരുമക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ കരീം, ഫിറോസ്ഖാൻ, ഖദീജ, സഫിയ, ഷഹർ ബാനു, ഖദീജ.