മങ്കട: പരേതനായ പുളിക്കല്‍ ചന്തുവിെൻറ ഭാര്യ ലക്ഷ്മി (61) നിര്യാതയായി. മക്കള്‍: അര്‍ച്ചന, അജിത, അനില്‍ കുമാര്‍, അശ്വതി. മരുമക്കള്‍: ചന്ദ്രശേഖരന് (എടവണ്ണ), ബിജു (കുന്നപ്പള്ളി), രാജേഷ് (വരോട്).