വളാഞ്ചേരി: കാവുംപുറം-കാളിയാല മാളിയേക്കൽ കുഞ്ഞിക്കമ്മു (82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: അഹമ്മദ് കുട്ടി (ദുബൈ), കുഞ്ഞിമൊയ്തീൻ (അൽ ഐൻ), ആയിശ, സൈനബ. മരുമക്കൾ: ഇസ്മായിൽ (മാവണ്ടിയൂർ), ഹനീഫ (തിരുവേഗപ്പുറ), സുഹറ, സക്കീന.