വേങ്ങര: കൊളപ്പുറം കൂമഞ്ചിന കുന്നത്ത് കുഞ്ഞിക്കണ്ണൻ കോൺട്രാക്ടർ (63) നിര്യാതനായി. ഭാര്യ: ലത എടത്തനാട്ടുകര. സഹോദരങ്ങൾ: ശങ്കരൻ കുന്നത്ത്, കൊറ്റി (കൊളപ്പുറം), ചക്കിക്കുട്ടി (വെളിമുക്ക്), സരസ്വതി (കൊളപ്പുറം).