എടക്കര: ചുങ്കത്തറ എരുമമുണ്ട വലിയപറമ്പില്‍ പാത്തുമ്മ (88) നിര്യാതയായി. മക്കള്‍: കുഞ്ഞുമുഹമ്മദ്, അബ്ബാസ്, സെയ്തലവി, ഖദീജ, ആസ്യ, മൊയ്തു. മരുമക്കള്‍: ആസ്യ, പാത്തുമ്മ, ആയിശ, അബ്ദുറഹ്മാന്, മുഹമ്മദ്, സുലൈഖ.