മഞ്ചേരി: ചെറുകുളം എലമ്പ്ര പരേതനായ എളയോടത്ത് പൊറ്റമ്മല്‍ അബ്ദുറഹ്മാന് മുസ്ലിയാരുടെ മകന് ഇ.പി. ഹുസ്നി മുബാറക് (32) ഖത്തറില്‍ നിര്യാതനായി. ഖത്തര്‍ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഒ.സി. സഹദിയ ആനക്കയം. ഭാര്യ: ഇരിയകളത്തില്‍ ആശിഫ പുല്ലൂര്‍. മകന്: സയാന് അയ്മന്. സഹോദരങ്ങള്‍: അന്‍വര്‍ (ഖത്തര്‍), മുനീര്‍ ഫൈസി (ഖത്തര്‍ കെ.എം.സി.സി മഞ്ചരി മണ്ഡലം പ്രസിഡൻറ്), മുനവ്വര്‍ അലി, നസീമ (വള്ളുവങ്ങാട്), ശമീമ (നെല്ലിക്കുത്ത്), തസ്ലീമ (വള്ളുവമ്പ്രം).