തിരുവനന്തപുരം: മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ പരേതനായ ഗണേശെൻറ ഭാര്യ ആർ. രേണുക (75) നിര്യാതയായി. മക്കൾ: സിന്ധു രാജൻ, പ്രദീപ് ചിറയ്ക്കൽ (മാതൃഭൂമി കോവളം ലേഖകൻ), ഉണ്ണിക്കുട്ടൻ (മാർക്കറ്റിങ് മാനേജർ വാമര, തിരുവനന്തപുരം). മരുമക്കൾ: കെ. രാജൻ (കുവൈത്ത്), സുജിതകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.