വെള്ളറട: അമ്പൂരി പാമ്പരംകാവ് തോട്ടരികത്ത് ധന്യഭവനില്‍ ശശിയുടെ ഭാര്യ പ്രഭ (58) നിര്യാതയായി. മക്കള്‍: രമ്യ, ധന്യ, അനീഷ്. മരുമക്കള്‍: സുരേഷ്കുമാര്‍, ഷീന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.