കോഡൂര്‍: വെസ്റ്റ്കോഡൂര്‍ കരീപറമ്പിലെ പരേതനായ പൂക്കോടന്‍ അബ്ദുറഹ്മാെൻറ മകന് പൂക്കോടന്‍ അബ്ദുല്ലത്തീഫ് (68) നിര്യാതനായി. പൊതുമരമാത്ത് വകുപ്പ് മുന്‍ജീവനക്കാരനായിരുന്നു. ഭാര്യ: ചെറുവീട്ടില്‍ പാത്തുമ്മു. മക്കള്‍: നിസ്താര്‍ (ഖത്തര്‍), ഷാനവാസ്, ഇസ്റ, ദില്‍ഷ. മരുമക്കള്‍: മുജീബ് റഹ്മാന് ഈസ്റ്റ്കോഡൂര്‍ (റോയല്‍ ഡ്രൈവ്), ജുബിന്‍ ഷറിന് മമ്പാട്. സഹോദരങ്ങള്‍: അബ്ദുല്‍റസാഖ്, നസീര്‍, അബ്ദുസ്സലാം, ജമീല.