കല്ലമ്പലം: മാവിൻമൂട് കുന്നുവിളവീട്ടിൽ പരേതനായ വാമദേവൻ ആശാരിയുടെ മകൻ ശെൽവരാജ് (51) നിര്യാതനായി. ഭാര്യ: രേണുക. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.