വള്ളിക്കുന്ന്: കീഴയിൽ പടന്നയിൽ താമസിക്കുന്ന മുൻകാല കയർ തൊഴിലാളി ചെമ്പായിൽ അഹമ്മദ്കുട്ടി (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റജീദ്, റജുല, ഫബില. മരുമക്കൾ: സജ്ന, അബ്ദുറഹ്മാൻ (ചാലിയം) ഫാറൂഖ് (തിരൂർ).