വെള്ളറട: ആറ്റൂര്‍ കല്ലുപാലം മാത്രവിളാകം വീട്ടില്‍ പത്മകുമാര്‍ (63) നിര്യാതനായി. ഭാര്യ: ലതിക. മക്കള്‍: സൗമ്യ, ഹര്‍ഷ. മരുമക്കള്‍: ദീപു, ചൈതന്യ ശ്രാവണ്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.