ആര്യനാട്: പേയ്ക്കാവിള ഷാജീസിൽ സുന്ദരേശൻ (76) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഷാജി, ഷീജ, ഷീബ. മരുമക്കൾ: ഷൈനി, അനിൽകുമാർ, സുദർശനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.