കല്ലമ്പലം: മുള്ളറംകോട് രവി മന്ദിരത്തിൽ (ചരുവിള) പരേതനായ രവീന്ദ്രെൻറ ഭാര്യ സുമംഗല (75) നിര്യാതയായി. മക്കൾ: ഷാർളി, ഷാലി, ഷൈന, ഷൈല, ഷൈൻ. മരുമക്കൾ: സുധാകരൻ, അശോകൻ, അജിൽ, സഞ്ജു, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.