മാറനല്ലൂര്‍: പുന്നാവൂര്‍ കൂവളശ്ശേരി തടത്തരികത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്(69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സിന്ധു, സന്തോഷ്, അശ്വതി, വിഷ്ണു. മരുമക്കള്‍: ശ്രീകുമാര്‍, സതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.