കഴക്കൂട്ടം: മംഗലപുരം ഇടവിളാകം പൊയ്കവിള വീട്ടിൽ കരുണാകരൻ(85) നിര്യാതനായി. ഭാര്യ: പരേതയായ കലാക്ഷി. മക്കൾ: ഗിരിജ, മോഹനകുമാരി, ഗിരീശൻ, സുശീല, മണികണ്ഠൻ. മരുമക്കൾ: സാജുകുമാർ, ശശികുമാർ, സായന്ന, രാജു, മോനിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.