വേങ്ങര: വലിയോറ ചിനക്കൽ (മൊടപ്പയിൽ) പരേതനായ പുള്ളിശ്ശേരി പറമ്പിൽ അലവിയുടെ മകൻ മുഹമ്മദ് റാഷിദ് (25) നിര്യാതനായി. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഇംതിയാസ്, ഫാത്തിമ ഷെർമില.