കരുനാഗപ്പള്ളി: കടത്തൂര്‍ ഇലവക്കാട്ട് വടക്കതില്‍ പരമേശ്വരന്‍പിള്ള (72) നിര്യാതനായി. മക്കള്‍: സന്തോഷ്കുമാര്‍, സതീഷ്കുമാര്‍, സന്ധ്യ. മരുമക്കള്‍: ശശിലേഖ, വിദ്യ, സന്തോഷ്കുമാര്‍ (കുഞ്ഞുമോന്). സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.