തിരൂരങ്ങാടി: ചെമ്മാട് ചപ്പങ്ങത്തിൽ തയ്യിൽ അബ്ദുൽ ഗഫൂറിെൻറ ഭാര്യ പുകലക്കാട്ട് ഉമ്മുഹബീബ (40) നിര്യാതയായി. മാതാവ്: പാത്തുമ്മ. മക്കൾ: മുഹ്സിന, മുബശ്ശിറ, ആയിഷശംന, മുഹമ്മദ് ശമീം, ഹഫ്സ. മരുമക്കൾ: മുസ്തഫ, ഫാസിൽ. സഹോദരങ്ങൾ: അഷ്റഫ് ദാരിമി, മുസ്തഫ ഹൈതമി, സ്വാദിഖ് ദാരിമി, ശാഫി ഹുദവി, റഫീഖ് ഫൈസി, ഉമ്മുസൽമ.