കാളികാവ്: അഞ്ചച്ചവിടി പൂച്ചപ്പൊയിൽ ചവിടിക്കുഴിയൻ അബൂബക്കർ (53) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ജുനൈസ്, ജസിൻറാഷിദ്, ജിയ ഫാത്തിമ. മരുമക്കൾ: ഹന്നത്ത് ഫർസീന, റിൻഷ തസ്നി.