തഴവാ: വടക്കുംമുറികിഴക്ക് കോയിക്കലേത്തിൽ എം. ശങ്കരൻ (98) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ലതിക, രാജു, വേണു, ലളിത, രഘുനാഥൻ, ലത. മരുമക്കൾ: പരേതനായ എസ്. ഗോപിനാഥൻ, എസ്. സുജാത, സിന്ധുരാജ്, കെ. മഹേന്ദ്രൻ, എസ്. സജിനി, പരേതനായ ഷിജുരാജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.