എടക്കര: ചുങ്കത്തറ പാലുണ്ട നിധിന് നിവാസിൽ വാസുദേവെൻറ ഭാര്യ പ്രസന്ന (51) നിര്യാതയായി. മക്കള്: നിധിന്, നിത്യ. പിതാവ്: ഞെട്ടിക്കുളം പുഷ്പവിലാസം രാജപ്പന്. മാതാവ്: സരോജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന്.