വെള്ളമുണ്ട: വാഴയിൽ ആയിഷ (101) നിര്യാതയായി. മക്കൾ. മൊയ്തു, ആലി മുസ്ലിയാർ, മറിയം, ആമിന. മരുമക്കൾ: കണിയാങ്കണ്ടി ആലി, കദീജ, സഫിയ, പരേതനായ ചെമ്മുക്കിൽ മൊയ്തു.