കുതിരവട്ടം: പരേതനായ ചിറക്കൽ വിശ്വനാഥെൻറ (ശിരസ്ദാർ, ജില്ല കോടതി) മകൻ ജ്യോതിപ്രകാശ് (51) നിര്യതനായി. മാതാവ്: ധന്യമാലി (റിട്ട. ടീച്ചർ കിണാശ്ശേരി ഹൈസ്കൂൾ). സഹോദരങ്ങൾ: രഞ്ജിത് മോഹൻ (മിംസ് കോഴിക്കോട്), ഷിജിത് കുമാർ (കുവൈത്ത്)