വെസ്റ്റ്ഹിൽ: ചക്കോരത്തുകുളം ബി.ജി റോഡ് കയനിയിൽ ബൈജുനാഥ് (47) നിര്യാതനായി. പിതാവ്: ഭരതൻ. മാതാവ്: പത്മിനി. ഭാര്യ: ശ്രീഷ്മ. മക്കൾ: അമർനാഥ്, ദിയാനാഥ്. സഹോദരങ്ങൾ: കവിത, സൂരജ്. സംസ്കാരം വെള്ളിയാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ