പേരാമ്പ്ര: കോടേരിച്ചാലിലെ നെല്ലിയുള്ള പറമ്പിൽ പോക്കർ (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: എൻ.പി. മുഹമ്മദ്, കെ.എം. അഷറഫ് (യു.എ.ഇ), കെ.എം. റിയ്യാസ്, എൻ.പി. സൗദ. മരുമക്കൾ: പി.കെ. നൂറിഷ് (കുവൈത്ത്), സൈന, സീനത്ത്, ഷമീന.